കൃഷ്ണപ്രേമപ്രചുരിമ
Krishnapremaprachurima · Malayalam prose by Sree
Thank you for subscribing
Thank you for subscribing
Thank you for subscribing
ശ്രീകൃഷ്ണനെ ഏറ്റവുമധികം സ്നേഹിച്ചവരുടെ കണ്ണുകളിലൂടെ, ഭഗവാന്റെ ഹൃദയത്തിലേക്കുള്ള 18 രഹസ്യ വഴികൾ കണ്ടെത്തൂ.
രാധ, ദ്രൗപദി, കർണ്ണൻ തുടങ്ങി 18 പേരുടെ അന്ത്യനിമിഷങ്ങളിലെ ചിന്തകളിലൂടെ, പരിശുദ്ധവും ഹൃദയദ്രവീകരവുമായ ആ കൃഷ്ണപ്രേമം ഈ അപൂർവ്വ ആധ്യാത്മിക ഗ്രന്ഥത്തിലൂടെ അനുഭവിച്ചറിയൂ.
Each chapter opens on its own page, in Malayalam with the English beneath it.